സാമ്പത്തിക പ്രതിസന്ധികൾ നേരിടാൻ സജ്ജമെന്ന് ഖത്തർ.

ദോഹ: ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തിയ നയതന്ത്ര വിലക്കിനേത്തുടർന്ന് ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികൾ നേരിടാൻ സജ്ജമാണെന്ന് ഖത്തർ. ഖത്തർ ധനമന്ത്രി അലി ഷരീഫ് അൽ എമാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.[…]

Read more

ബ്രിട്ടനില്‍ തൂക്കുസഭയ്ക്ക് സാധ്യത.

ലണ്ടന്‍: ബ്രിട്ടനില്‍ തൂക്കുസഭയ്ക്ക് സാധ്യത. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കോ ജെറെമി കോര്‍ബിന്റെ കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്നാണ് ആദ്യ[…]

Read more

ഖത്തര്‍ അനുകൂല പോസ്റ്റുകള്‍ക്ക്‌ യുഎഇയില്‍ 15 വര്‍ഷം വരെ തടവ്‌

അബുദാബി: ഖത്തര്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രാജ്യങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്ന പ്രവാസികള്‍ സൂക്ഷിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ ഖത്തറിനെ അനുകൂലിച്ച് പ്രചാരണം നടത്തുന്നതിന് യുഎഇ കടുത്ത നിയന്ത്രണം[…]

Read more

ഖത്തർ: പ്രശ്നപരിഹാരത്തിന് കുവൈത്ത് അമീർ.

കുവൈത്ത് സിറ്റി : ഖത്തറുമായുള്ള നയതന്ത്രബന്ധം ഗൾഫ് രാജ്യങ്ങൾ വിച്ഛേദിച്ചതോടെ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ തുര്‍ക്കിയും കുവൈത്തും ശ്രമം തുടങ്ങി. പ്രശ്നത്തിനു പരിഹാരം കാണാൻ കുവൈത്ത് അമീർ[…]

Read more

ഖത്തറുമായി ഗള്‍ഫ് രാജ്യങ്ങള്‍ ബന്ധം വിച്ഛേദിക്കുന്നു.

ദുബായ്: ഭീകരർക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യയടക്കമുള്ള നാലു രാജ്യങ്ങൾ അവസാനിപ്പിച്ചു. സൗദിക്കുപുറമെ യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നിവരാണ് ബന്ധം ഉപേക്ഷിച്ചത്. ഖത്തറിലെ[…]

Read more

ലണ്ടനിൽ വീണ്ടും ഭീകരാ​ക്രമണം.

ലണ്ടൻ: മാഞ്ചസ്​റ്റർ ഭീകരാ​ക്രമണത്തി​​െൻറ ഞെട്ടൽ മാറും മുമ്പ്​ ലണ്ടനിൽ വീണ്ടും ഭീകരാ​ക്രമണം. ഭീകരർ ലണ്ടൻ ബ്രിഡ്​ജിൽ കാൽ നടയാത്രക്കാർക്ക്​ ഇടയിലേക്ക്​ വാൻ ഇടിച്ച്​ കയറ്റുകയായിരുന്നു. സംഭവത്തിൽ രണ്ട്​[…]

Read more

ഇ​ന്ത്യ​ൻ വം​ശ​ജൻ ലി​യോ വ​ര​ദ്​​ക്ക​ർ െഎറിഷ്​ പ്രധാനമന്ത്രി.

ഡ​ബ്ലി​ൻ: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ സ്വ​വ​ർ​ഗാ​നു​രാ​ഗി ലി​യോ വ​ര​ദ്​​ക്ക​ർ ​​െഎറിഷ്​ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 60 ശതമാനം വോട്ടു നേടിയാണ്​ നിലവിൽ സാ​മൂ​ഹി​ക​സു​ര​ക്ഷ മ​ന്ത്രി​യും ഫൈ​ൻ ഗീ​ൽ പാ​ർ​ട്ടി നേ​താ​വു​മാ​യ[…]

Read more

പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറി

വാഷിങ്ടണ്‍: ആഗോള താപനം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടുവന്ന പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറി. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഉടമ്പടി എന്നാരോപിച്ചാണ് പിന്‍മാറ്റം. ഉടമ്പടിയില്‍ നിന്ന് പിന്‍മാറുന്നതായി[…]

Read more

ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി

ന്യൂഡൽഹി: നാലു രാജ്യങ്ങളിലായി ആറു ദിവസത്തെ യാത്ര നടത്തുന്ന ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. ബുധനാഴ്​ച രാത്രിയാണ്​ സ​​െൻറ്​ പീറ്റേഴ്​സ്​ ബർഗിൽ മോദി എത്തിയത്​.സ​​െൻറ്​ പീറ്റേഴ്​സ്​[…]

Read more

കാബൂൾ ഇന്ത്യൻ എംബസിക്ക്​ സമീപം സ്​ഫോടനം

കാബൂൾ: അഫ്​ഗാനിസ്​ഥാൻ തലസ്​ഥാനമായ കാബൂളി​ലെ ഇന്ത്യൻ എംബസിക്ക്​ സമീപമുണ്ടായ വൻ സ്​ഫോടനതതിൽ നിരവധിപേർ  മരിച്ചു. എംബസിയിൽ നിന്ന്​ നൂറു മീറ്റർ അകലെയാണ്​ സ്​ഫോടനം നടന്നത്​.  എംബസിയുടെ വാതിലുകളും ജനലുകളും[…]

Read more