ബി.സി.സി.ഐയുടെ വിലക്ക് കോടതി റദ്ദാക്കി

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ക്രീസിലേക്ക് തിരിച്ചെത്തുന്നു. ശ്രീശാന്തിനെതിരെ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി. ഒത്തുകളി ആരോപണത്തിലാണ് ബി.സി.സി.ഐ[…]

Read more

ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ–പാക്ക് ഫൈനൽ

ബർമ്മിങ്​ഹാം: ചാമ്പ്യൻസ്​ ട്രോഫി ക്രിക്കറ്റി​​െൻറ സെമി ഫൈനലിൽ ബംഗ്ലാദേശിനെ ഒമ്പത്​ വിക്കറ്റിന്​ തകർത്ത്​ ഇന്ത്യ ഫൈനലിൽ. ഇ​േതാടെ ഏവരും കാത്തിരുന്ന ഇന്ത്യ-പാകിസ്​താൻ സ്വപ്​ന ഫൈനലിന്​ കളമൊരുങ്ങി. ഞായറാഴ്​ചയാണ്​[…]

Read more

ശ്രീ​ശാ​ന്തി​ന്‍റെ വി​ല​ക്ക്: ബി​സി​സി​ഐ ഭ​ര​ണ​സ​മി​തി​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്

കൊ​ച്ചി: വി​ദേ​ശ ക്രി​ക്ക​റ്റ് ലീ​ഗി​ൽ ക​ളി​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രേ ശ്രീ​ശാ​ന്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ബി​സി​സി​ഐ ഇ​ട​ക്കാ​ല ഭ​ര​ണ​സ​മി​തി അ​ധ്യ​ക്ഷ​ൻ വി​നോ​ദ് റാ​യി​ക്കും ഭ​ര​ണ​സ​മി​തി​ക്കും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്. വി​ല​ക്ക്[…]

Read more

വിനീതിന് ജോലി നൽകും -മന്ത്രി മൊയ്തീൻ

തൃശൂർ: ഏജീസ് ഓഫീസിൽ നിന്ന് പിരിച്ചുവിട്ട ഫുട്ബോൾ താരം സി.കെ. വിനീതിന് ജോലി തിരിച്ചു നൽകാൻ ആവശ്യപ്പെട്ട് കേന്ദ്രത്തിന്  കത്ത് നൽകുമെന്ന് കായികമന്ത്രി എ. സി .[…]

Read more

കൊല്‍ക്കത്തയെ തകര്‍ത്ത് മുംബൈ ഫൈനലില്‍ .

ബെംഗളൂരു: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ പ്രവേശിച്ചു.കൊല്‍ക്കത്ത ഉയര്‍ത്തിയ 108 റണ്‍സ് വിജയ ലക്ഷ്യം 33 പന്തുകള്‍ ശേഷികെ[…]

Read more

​െഎ.​പി.​എ​ൽ ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ൽ മും​ബൈ x കൊ​ൽ​ക്ക​ത്ത

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്​ പ​ത്താം സീ​സ​ൺ ഫൈ​ന​ലി​ൽ ഇ​ടം​നേ​ടു​ന്ന ര​ണ്ടാം ടീ​മാ​വാ​ൻ മും​ബൈ ഇ​ന്ത്യ​ൻ​സും ​കൊ​ൽ​ക്ക​ത്ത നൈ​റ്റ്​ റൈ​ഡേ​ഴ്​​സും വെ​ള്ളി​യാ​ഴ്​​ച​ മു​ഖാ​മു​ഖം. ലീ​ഗ്​ റൗ​ണ്ടി​ൽ ഒ​ന്നാ​മ​താ​യി​രു​ന്ന[…]

Read more

അണ്ടർ–17 ലോകകപ്പ്​: കൊച്ചിയുടെ ഒരുക്കത്തിൽ ഫിഫക്ക്​ സംതൃപ്​തി

കൊച്ചി: അണ്ടർ-17 ലോകകപ്പിന്​  മുന്നോടിയായി കൊച്ചിയിലെ വേദികളിൽ നടത്തിയ  തയാറെടുപ്പുകളിൽ ഫിഫക്ക്​ സംതൃപ്​തി. ക്വാർട്ടർ ഫൈനലടക്കം ഒമ്പത്​ മൽസരങ്ങൾ കൊച്ചിയിൽ നടക്കും. എന്നാൽ സുരക്ഷ മുൻനിർത്തി 42,000[…]

Read more