നാളെ കെ എസ് യു വിന്റെ വിദ്യാഭ്യാസ ബന്ദ്

കൊല്ലം: ഗവൺമെൻറ് ആഫ്റ്റർ കെയർ ഹോമിലെ രണ്ടു ദളിത വിദ്യാർത്ഥികളുടെ മരണത്തിൽ അന്വഷണം ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ സാമൂഹിക നീതി ഓഫീസിലേയ്ക്ക് കെ എസ് യുനടത്തിയ സമരത്തിലെ പോലീസ്[…]

Read more

തിരുവനന്തപുരത്ത്​​ ബി.ജെ.പി ഹർത്താൽ തുടങ്ങി.

തിരുവനന്തപുരം: സ്​റ്റാച്യു ട്യൂട്ടേഴ്‌സ് ലെയിനിലെ ബി.ജെ.പി ജില്ല  ഓഫിസിന് നേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ച്​​ തിരുവനന്തപുരം ജില്ലയിൽ ബി.ജെ.പി ആഹ്വാനം ചെയ്​ത ഹര്‍ത്താൽ തുടങ്ങി. രാവിലെ  ആറുമണി മുതല്‍ വൈകീട്ട്[…]

Read more

കൊല്ലം മുഖത്തല സെൻറ് ജൂഡ് സെൻട്രൽ സ്കൂളിന് സിബിഎസ് ഇ പരീക്ഷയിൽ മികച്ച വിജയം

കൊല്ലം: മുഖത്തല സെൻറ് ജൂഡ് സെൻട്രൽ സ്കൂളിന് സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം .പരീക്ഷ എഴുതിയ 80 പേരിൽ 46 പേർ  എല്ലാ[…]

Read more

കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

കൊച്ചി :എറണാകുളം പറവൂരിനടുത്ത് പുത്തന്‍വേലിക്കരയില്‍ കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. പുത്തൻവേലിക്കര തുരുത്തൂർ സ്വദേശി മെൽവിന്റെ അമ്മ മേരി (65), ഭാര്യ[…]

Read more

പഫ്സ് വാങ്ങാൻ പൈസ മോഷ്ടിച്ചതിന് അമ്മ മകനെ പൊള്ളലേൽപ്പിച്ചു

തൊടുപുഴ: പഫ്‌സ് വാങ്ങാന്‍ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മ  മകനെ പൊള്ളലേല്‍പ്പിച്ചു. പൊള്ളലേറ്റ മൂന്നാം ക്ലാസുകാരനെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്തും കൈയിലും വയറിലുമാണ്[…]

Read more

സംസ്ഥാനത്തു കാലവർഷം 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എത്തും

തി​രു​വ​ന​ന്ത​പു​രം: കൊ​ടും​ചൂ​ടി​ൽ സം​സ്ഥാ​ന​ത്തി​ന് ആ​ശ്വാ​സ​മാ​യി കാ​ല​വ​ർ​ഷം 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ത്തു​മെ​ന്ന് പ്ര​വ​ച​നം. തി​ങ്ക​ളാ​ഴ്ച തെ​ക്ക​ൻ​കേ​ര​ള​ത്തി​ൽ തി​മി​ർ​ത്തു​പെ​യ്ത മ​ഴ ചൊ​വ്വാ​ഴ്ച ശ​ക്തി​പ്രാ​പി​ക്കു​മെ​ന്നും ഇ​തോ​ടെ തെ​ക്ക​്​-​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ണി​ന് (കാ​ല​വ​ർ​ഷം)  ആരംഭമാകും.[…]

Read more

കൊല്ലം ദേശീയപാതയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം

കൊല്ലം: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറിന്‍റെ നിലഗുരുതരം. രാവിലെ ആറു മണിയോടെ കൊല്ലം തട്ടാമലയിലായിരുന്നു അപകടം.[…]

Read more