News from all over Kerala

മിന്നൽ പരിശോധനയിൽ മന്ത്രിക്ക് കിട്ടിയത് മദ്യക്കുപ്പികൾ

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ മിന്നൽ പരിശോധനയിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെത്തി. ആശുപത്രിയുടെ ഒന്നാം വാർഡിൽനിന്നാണ് ഒഴിഞ്ഞ ബിയർക്കുപ്പികൾ കണ്ടെത്തിയത്. സംഭവത്തിൽ ആശുപത്രി[…]

Read more

അംഗീകാരമില്ലാത്ത സ്​കൂളുകൾക്ക്​ നോട്ടീസ്​ നൽകാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ നോട്ടീസ്​ നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറി​​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യു.ഐ.പി യോഗത്തിൽ തീരുമാനം.  രക്ഷിതാക്കള്‍ക്ക് തിരിച്ചറിയുന്നതിനായി അംഗീകാരമുള്ള സ്കൂളുകളുടെ[…]

Read more

ജിഷ്ണുവിന്റെ ബന്ധുക്കള്‍ മനുഷ്യാവകാശക്കമ്മീഷന് പരാതി നല്‍കി

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ കേസില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി.  കോഴിക്കോട്ട് ഗസ്റ്റ്[…]

Read more

ലണ്ടനിലെ ലൗട്ടൺ പട്ടണത്തിലെ മേയറായി പത്തനംതിട്ട സ്വദേശി

പ​ത്ത​നം​തി​ട്ട: ല​ണ്ട​നി​ലെ ലൗ​ട്ട​ൺ പ​ട്ട​ണ​ത്തി​ലെ മേ​യ​റാ​യി പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ചു​മ​ത​ല​യേ​ൽ​ക്കു​ന്നു. ബു​ധ​നാ​ഴ്​​ച ചേ​രു​ന്ന 22 അം​ഗ കൗ​ൺ​സി​ലി​ൽ​നി​ന്നാ​ണ് പ​ത്ത​നം​തി​ട്ട വ​യ​ല​ത്ത​ല സ്വ​ദേ​ശി​യാ​യ പ​ള്ളി​ക്ക​ൽ ഫി​ലി​പ്പ് എ​ബ്ര​ഹാം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.[…]

Read more

സ്​​കൂ​ൾ തു​റ​ക്കു​ന്ന ദി​വ​സം ത​ന്നെ പാ​ഠ​പു​സ്​​ത​ക​ങ്ങ​ൾ ല​ഭി​ക്കും

പാ​ല​ക്കാ​ട്: സ്​​കൂ​ൾ തു​റ​ക്കു​ന്ന ദി​വ​സം ത​ന്നെ ഇ​പ്രാ​വ​ശ്യം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ഠ​പു​സ്​​ത​ക​ങ്ങ​ൾ ല​ഭി​ക്കും. ഒ​ന്ന് മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പാ​ഠ​പു​സ്​​ത​ക​ങ്ങ​ൾ ഒ​രാ​ഴ്ച​ക്ക​കം സ്​​കൂ​ളു​ക​ളി​ലെ​ത്തി​ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട ശ്ര​മ​ത്തി​ലാ​ണ് വി​ദ്യാ​ഭ്യാ​സ[…]

Read more

കൃത്യമായ ഉത്തരം നൽകണമെന്ന് സ്പീക്കറുടെ റൂളിങ്

തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്‍റ പരാതിയില്‍ സ്പീക്കറുടെ റൂളിങ് നൽകി. പരാതി വസ്തുതാപരമാണെന്ന് പറഞ്ഞ സ്പീക്കര്‍ നിരുത്തരവാദപരമായ സമീപനമാണ് ഇക്കാര്യത്തിലുണ്ടാകുന്നതെന്ന് കുറ്റപ്പെടുത്തി. ചോദ്യങ്ങള്‍ക്ക്[…]

Read more

റ​ബ​ർ ബോ​ർ​ഡ് കേ​ര​ള​ത്തി​ലെ പ്രാ​ദേ​ശി​ക ഓ​ഫീ​സു​ക​ൾ പൂ​ട്ടു​ന്നു

കോ​ട്ട​യം: ചെ​ല​വുച ു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി റ​ബ​ർ ബോ​ർ​ഡ് കേ​ര​ള​ത്തി​ലെ വി​വി​ധ പ്രാ​ദേ​ശി​ക ഓ​ഫീ​സു​ക​ൾ പൂ​ട്ടു​ന്നു. അ​തേ​സ​മ​യം, ക​ർ​ണാ​ട​ക​ത്തി​ലും വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും പു​തി​യ ഓ​ഫീ​സു​ക​ൾ തു​റ​ക്കും. കേ​ര​ള​ത്തി​ലെ[…]

Read more

ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ര​​​ണ്ടാം വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​യി​​​ൽ 83.37 ശ​​​ത​​​മാ​​​നം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ര​​​ണ്ടാം വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​യി​​​ൽ 83.37 ശ​​​ത​​​മാ​​​നം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യി. 366139 പേ​​​ർ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ​​​തി​​​ൽ 305262 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​ന് യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​ത്. വി​​​ജ​​​യ[…]

Read more

കൊ​ച്ചി മെ​ട്രോ സ​​ര്‍വീ​​സ് ട്ര​​യ​​ലി​​നു തു​​ട​​ക്ക​​മാ​​യി

കൊ​​ച്ചി: സ​​മ​​യ​​പ്പ​​ട്ടി​​ക ത​​യാ​​റാ​​ക്കി​​യു​​ള്ള കൊ​​ച്ചി മെ​​ട്രോ​​യു​​ടെ സ​​ര്‍വീ​​സ് ട്ര​​യ​​ലി​​നു തു​​ട​​ക്ക​​മാ​​യി. ആ​​ലു​​വ മു​​ത​​ല്‍ പാ​​ലാ​​രി​​വ​​ട്ടം വ​​രെ​​യു​​ള്ള ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ലു​​ള്ള 13 കി​​ലോ​​മീ​​റ്റ​​റി​​ൽ സ​​മ​​യ​​ക്ര​​മം പാ​​ലി​​ച്ചു നാ​​ലു ട്രെ​​യി​​നു​​ക​​ള്‍ ഇ​​ന്ന​​ലെ[…]

Read more

കോട്ടയം ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ

കോട്ടയം: കോട്ടയം ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ. കുമരകം ഗ്രാമ പഞ്ചായത്ത്​ അംഗങ്ങളെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ്​ ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട്​ ആറ്​ വരെയാണ്​ ഹർത്താൽ

Read more