News from all over Kerala

മെട്രോ ഉദ്ഘാടനം: ശ്രീധരനെ ഉൾപ്പെടുത്തണം; മോദിക്ക് പിണറായി കത്തയച്ചു

കൊച്ചി: മെട്രോ ഉദ്ഘാടന വേദിയില്‍ ഡി.എം.ആര്‍.സി പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ഡോ.ഇ. ശ്രീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്ഥലം എം.എല്‍.എ പി.ടി.തോമസ് എന്നിവരെകൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന[…]

Read more

ജിഷ്ണുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിടുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാന്‍ ഒരുക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ നിയമതടസ്സങ്ങളില്ല. ഇക്കാര്യം ഡിജിപിയേയും ജിഷ്ണുവിന്റെ[…]

Read more

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം.

തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. പച്ചക്കറി ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയാണ് കുത്തനെ വര്‍ധിച്ചത്. ചെറിയ ഉള്ളിക്കും അരിക്കും വലിയ വിലവര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ചെറിയ[…]

Read more

ടി.പി കേസ് പ്രതിയിൽ നിന്നും ഫോണും സിം കാർഡും പിടിച്ചെടുത്തു

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ, ഭാസ്കര കാരണവർ വധക്കേസ് പ്രതികൾ പൂജപ്പുര സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തി. ടി.പി വധക്കേസ് പ്രതി അണ്ണൻ സിജിത്ത്, ഭാസ്കര കാരണവർ[…]

Read more

ബോട്ടിലിടിച്ചത് അറിഞ്ഞില്ലെന്ന് കപ്പല്‍ അധികൃതര്‍.

കൊച്ചി: മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ബോട്ടിലിടച്ചത് അറിഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി കപ്പല്‍ അധികൃതര്‍. സംസ്ഥാന തീരദേശ പോലീസിന് നല്‍കിയ പ്രാഥമിക വിശദീകരണത്തിലാണ് ഇക്കാര്യം പറയുന്നത്.[…]

Read more

മാണിയെന്നാല്‍ മാരണമെന്ന് വീക്ഷണം.

കോഴിക്കോട്: യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുഖ്യപത്രം വീക്ഷണത്തിന്‍റെ മുഖപ്രസംഗം. മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണെന്ന്[…]

Read more

കെഎസ്ആര്‍ടിസിയില്‍ കൂട്ട പിരിച്ചുവിടല്‍.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പിലെ താത്ക്കാലിക ജീവനക്കാര്‍ക്ക് കൂട്ട പിരിച്ചു വിടല്‍. കോഴിക്കോട്, എടപ്പാള്‍, മാവേലിക്കര, ആലുവ ഡിപ്പോകളിലെ ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. കോഴിക്കോട്ട് 35പേരെയും മാവേലിക്കരയില്‍ 65പേരെയും[…]

Read more

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയം പ്രഖ്യാപിച്ചു.

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. പുതിയ മദ്യനയത്തിന് എല്‍.ഡി.എഫ് നേരത്തെ[…]

Read more

ബിജെപി വന്‍കിട കശാപ്പ് മുതലാളിമാരില്‍ നിന്ന് ലാഭം പറ്റാനാണ് കണ്ണീര്‍ പൊഴിക്കുന്നത് : വിഎസ്

തിരുവനന്തപുരം: കാളപിതാവിനും ഗോമാതാവിനുമായി ഡാര്‍വിനെ വെല്ലുന്ന സിദ്ധാന്തങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് വിഎസ് അച്യുതാനന്ദന്‍.കന്നുകാലിവില്‍പ്പന നിയന്ത്രണം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസംഗത്തിലുടനീളം[…]

Read more

കശാപ്പ് നിയന്ത്രണം: വിജ്ഞാപനത്തിന് സ്റ്റേയില്ല.

കൊച്ചി: കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച് കശാപ്പ് നിയന്ത്രണ വിജ്ഞാപനം ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കണമെന്നും ഗൗരവമുള്ള വിഷയമായതിനാല്‍ അടിയന്തിരമായി[…]

Read more