News from all over Kerala

മെട്രോയിലെ കോണ്‍ഗ്രസിന്‍റെ ജനകീയ യാത്ര: കെഎംആർഎൽ അന്വേഷണം തുടങ്ങി

കൊച്ചി: ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിയ ജനകീയ മെട്രോ യാത്രയെക്കുറിച്ച് കെഎംആർഎൽ[…]

Read more

പുതുവൈപ്പ് പൊലീസ് നടപടിയെ വിമർശിച്ച് ജേക്കബ് തോമസ്

കോഴിക്കോട്: പുതുവൈപ്പിനിലെ ജനകീയ സമരത്തിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിനെ വിമർശിച്ച് ഡി.ജി.പി ജേക്കബ് തോമസ്. ജനങ്ങളെ മര്‍ദിച്ച നടപടി ശരിയായില്ല. ജനങ്ങളെ സഹോദരന്മാരായി പൊലീസ് കാണണമെന്നും അദ്ദേഹം[…]

Read more

പുതുവൈപ്പ്: നിർമാണം തൽക്കാലം നിർത്തും; പദ്ധതി ഉപേക്ഷിക്കില്ലെന്ന് സർക്കാർ

തിരുവനന്തപുരം: പുതുവൈപ്പ് എൽ.പി.ജി ടെർമിനൽ നിർമാണം താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എറണാകുളം ജില്ലയിലെ ജനപ്രതിനിധികളും സമരസമിതി നേതാക്കളുടെയും യോഗത്തിലാണ്[…]

Read more

എൻജിനീയറിങ്​ പ്രവേശനം; ഷാഫിൽ മാഹീന് ഒന്നാം റാങ്ക്.

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ റാ​ങ്ക്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു.  ആദ്യ പത്ത് റാങ്കുകൾ ആൺകുട്ടികൾ നേടി.  കോഴിക്കോട് സ്വദേശി ഷാഫിൽ മാഹീനാണ് ഒന്നാം റാങ്ക്. കോട്ടയം സ്വദേശികളായ[…]

Read more

ഗംഗേശാനന്ദക്ക് ജാമ്യമില്ല.

തിരുവനന്തപുരം: പീഡന ശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട കേസില്‍ ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി തള്ളി. അതേസമയം, കേസിലുൾപ്പെട്ട പെൺകുട്ടിയെ നുണ പരിശോധനക്ക് വിധേയമാക്കാൻ[…]

Read more

പകര്‍ച്ചനി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: പകര്‍ച്ചപ്പനി നിയന്ത്രണാതീതമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തല്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ നേരിട്ടിറങ്ങി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ യു.ഡി.എഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ്[…]

Read more

പുതുവൈപ്പിൽ വീണ്ടും സംഘർഷം; ലാത്തിച്ചാർജിൽ നിരവധി പേർക്ക്​ പരിക്ക്​

കൊച്ചി: പുതുവൈപ്പിൽ ​െഎ.ഒ.സിയുടെ എൽ.പി.ജി പ്ലാൻറിനെതിരായ ജനകീയ സമര ശക്​തിപ്പെടുന്നു. ഞായറാഴ്​ച രാവിലെ പ്ലാൻറി​​​​െൻറ നിർമാണ ജോലികൾ പുനരാരംഭിക്കുന്നത്​ തടയാനുള്ള നാട്ടുകാരുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചു. പ്ലാൻറിലേക്ക്​[…]

Read more

കൊച്ചി മെട്രൊ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു.

കൊച്ചി: കൊച്ചി മെട്രൊ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി[…]

Read more

മെട്രോ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മറ്റൊരു ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് എത്താനാകില്ല.  കൊച്ചി മെട്രോയില്‍ വിവാദങ്ങളല്ല,[…]

Read more

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചിട്ടില്ലെന്ന്​ പെൺകുട്ടിയുടെ കത്ത്​.

തിരുവന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്​ താ​​നല്ലെന്ന്​ പറയുന്ന പെൺകുട്ടിയുടെ കത്ത്​ പുറത്ത്​. ഇതുമായി ബന്ധപ്പെട്ട കേസ്​ പരിഗണിക്കു​േമ്പാൾ പ്രതിഭാഗം അഭിഭാഷകനാണ്​ പെൺകുട്ടിയുടെ കത്ത് കോടതിയിൽ​ ഹാജരാക്കിയത്​.[…]

Read more