News from all over Kerala

എസ്എന്‍സി ലാവലിന്‍ കേസില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി ഒഴിവാക്കി.

കൊച്ചി: എസ്എന്‍സി ലാവലിന്‍ കേസില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി ഒഴിവാക്കി. പിണറായി അടക്കം മൂന്നു പേരെയാണ് കേസില്‍ നിന്ന് ഒഴിവാക്കിയത്. ശേഷിക്കുന്ന പ്രതികള്‍ വിചാരണ[…]

Read more

മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം: പ്രധാന അധ്യാപകനെതിരെ കേസെടുക്കും

പാലക്കാട്: ജില്ലാഭരണകൂടത്തിന്റെ വിലക്ക് മറി കടന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപകനെതിരെ നടപടിയുണ്ടാകും. അധ്യാപകനെതിരെയുള്ള[…]

Read more

നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ഭയ കേസിനെക്കാള്‍ ഗൗരവതരമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് ന്യൂഡല്‍ഹിയിലെ നിര്‍ഭയ കേസിനെക്കാള്‍ ഗൗരവതരമെന്ന് പ്രോസിക്യൂഷന്‍. നിര്‍ഭയ സംഭവത്തിലേതിനെക്കാള്‍ പ്രഹരശേഷിയുള്ള തെളിവുകള്‍ ഈ കേസിലുണ്ട്. കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ[…]

Read more

ഡി സിനിമാസ്: കൈയേറ്റം അന്വേഷിക്കല്‍ സങ്കീര്‍ണമെന്ന് റിപ്പോര്‍ട്ട്

തൃശ്ശൂര്‍: ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കൈയേറിയത് സംബന്ധിച്ച് അന്വേഷണം സങ്കീര്‍ണമാണെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പുറമ്പോക്ക് ഭൂമിക്ക് ജന്മാവകാശം[…]

Read more

ബി നിലവറ തുറക്കല്‍: അമിക്കസ്‌ക്യൂറി കേരളത്തിലെത്തും

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍ രാജകുടുംബവുമായി അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനായി അമിക്കസ്‌ക്യൂറി കേരളത്തിലെത്തും. രാജകുടുംബവുമായി ചര്‍ച്ചചെയ്യുന്നതിനും തന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ടാക്കുന്നതിനുമായിരിക്കും ഗോപാല്‍ സുബ്രഹ്മണ്യം തിരുവനന്തപുരത്തെത്തുക.[…]

Read more

ദേവീകുളം സബ്കലക്ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി

തിരുവനന്തപുരം: മൂന്നാർ ദേവികുളം സബ്​കലക്​ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി. എം​പ്ളോ​യ്​മ​െൻറ്​ ഡയറക്​ടറായാണ്​ പുതിയ നിയമനം. മാനന്തവാടി സബ്കലക്ടറെ ദേവീകുളം സബ്കലക്ടറായി നിയമിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ്[…]

Read more

ജി.എസ്​.ടി സംസ്ഥാനത്തിന്​ ഗുണം ചെയ്യുമെന്ന്​ തോമസ്​ ​െഎസക്​

കൊച്ചി: ജി.എസ്​.ടി സംസ്ഥാനത്ത്​ ഗുണം ചെയ്യുമെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​. കലൂർ ജവഹർലാൽ നെഹ്​റു സ്​റ്റേഡിയത്തിൽ ജി.എസ്​.ടിയുടെ സംസ്ഥാനതല ഉദ്​ഘാടന ചടങ്ങിൽ പ​െങ്കടുത്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം​. അതേ[…]

Read more

കനത്ത മഴ: കൊല്ലം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ അവധി

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ ചൊവ്വാഴ്​ചയും തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ സ്​കൂളുകൾക്ക്​ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ ബുധനാഴ്​ചയും[…]

Read more

ശബരിമലയിലെ പുതിയ സ്വർണ കൊടിമരം കേടുവരുത്തിയ നിലയിൽ

ശബരിമല: ശബരിമലയിലെ പുതിയ സ്വർണ കൊടിമരം കേടുവരുത്തിയ നിലയിൽ കണ്ടെത്തി. ഇത് സംബന്ധിച്ച് ദേവസ്വം ബോർഡ് ഡി.ജി.പിക്ക്് പരാതി നൽകി. തുണിയിൽ മെർക്കുറി പുരട്ടിയ ശേഷം കൊടിമരത്തിലേക്ക്[…]

Read more

കുമ്മനം രാജശേഖരന് മൂന്ന് ഉപദേശകരെ നിയോഗിച്ച് ബി.ജെ.പി

തിരുവനന്തപുരം: പുതിയ ആസ്ഥാനമന്ദിരത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള സൗകര്യം വേണമെന്ന് നിർദേശിച്ചതിന് പിന്നാലെ സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന് ബി.ജെ.പി മൂന്ന് ഉപദേശകരെ നിയോഗിച്ചു. കേന്ദ്രനേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് നിയമനം.  ഡോ. ജി.സി.ഗോപാലപിള്ള[…]

Read more