ജസ്​റ്റിസ്​ കര്‍ണന്റെ ഹരജി നില നിൽക്കില്ല: സുപ്രീംകോടതി

ന്യൂഡൽഹി: ​കോടതിയലക്ഷ്യ കേസിലെ തടവുശിക്ഷ  പുന:പരിശോധിക്കണമെന്ന്​ ആവശ്യ​​പ്പെട്ട്​ ജസ്​റ്റിസ്​ സി.എസ്​ കർണൻ നൽകിയ ഹരജി ഫയലിൽ സ്വീകരിക്കാനാവില്ലെന്ന്​ സുപ്രീംകോടതി. മെയ്​ ഒമ്പതിനാണ്​​ സുപ്രീംകോടതി​ കർണന്​ ആറുമാസത്തെ തടവ്​[…]

Read more

കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ മാധവ്​ ദവെ അന്തരിച്ചു

ന്യൂഡൽഹി: കേന്ദ്ര പരിസ്​ഥിതി മന്ത്രി അനിൽ മാധവ്​ ദവെ (60)അന്തരിച്ചു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ്​. വർഷങ്ങളായി ശ്വാസകോശ കാൻസർ രോഗിയാണ്​. 2016 ജൂലൈ അഞ്ചിന്​ മന്ത്രി സഭ[…]

Read more

കു​ൽ​ഭൂ​ഷ​ൺ ജാദവ്​ കേസ്​ – കോടതി വിധി ഇന്ന്​

ന്യൂ​ഡ​ൽ​ഹി: ചാ​ര​നെ​ന്ന്​ ആ​രോ​പി​ച്ച്​ പാ​കി​സ്​​താ​ൻ സൈ​നി​ക കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച മു​ൻ ഇ​ന്ത്യ​ൻ നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്​​ഥ​ൻ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​​െൻറ കേ​സി​ൽ അ​ന്ത​ർ​ദേ​ശീ​യ നീ​തി​ന്യാ​യ കോ​ട​തി വ്യാ​ഴാ​ഴ്​​ച[…]

Read more

കെജ്​രിവാളി​െൻറ പ്രൈവറ്റ്​ സെക്രട്ടറിയെ ചോദ്യം ചെയ്​തു

ന്യൂഡൽഹി: വാട്ടർ ടാങ്ക്​ അഴിമതിയുമായി ബന്ധപ്പെട്ട്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​​​െൻറ പ്രൈവറ്റ്​ സെക്രട്ടറിയെ അഴിമതി നിരോധന വകുപ്പ്​ (എ.ബി.സി) ചോദ്യം ചെയ്​തു. രാവിലെ 11.30 ന്​[…]

Read more

ബംഗാൾ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺ​ഗ്രസ്​

കൊൽക്കത്ത: ബംഗാൾ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഏഴിൽ നാലു നഗരസഭകളിലും വിജയം നേടി തൃണമൂൽ കോൺഗ്രസി​​െൻറ മുന്നേറ്റം. ഡാര്‍ജലിങ് പര്‍വതമേഖലയിലെ മൂന്ന് കോര്‍പ്പറേഷനുകളില്‍ ഗൂര്‍ഖാ ജനശക്തി മോര്‍ച്ച[…]

Read more

രാഷ്ട്രീയ പാർട്ടികളെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് തെളിയിക്കാൻ രാഷ്ട്രീയ പാർട്ടികളെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ക്രമക്കേട് തെളിയിക്കാൻ രണ്ട് ദിവസത്തെ സമയം രാഷ്ട്രീയ പാർട്ടികൾക്കു തെരഞ്ഞടുപ്പു കമ്മീഷൻ അനുവദിച്ചു.[…]

Read more

മോദിയുടെ സന്ദർശനം; ചൈനീസ്​ അന്തർവാഹിനിക്ക്​ അനുമതി നിഷേധിച്ച്​ ശ്രീലങ്ക

കൊളംബോ: കൊളംബോയുടെ തീരത്ത്​ ചൈനീസ്​ അന്തർവാഹിനിക്ക്​ നങ്കൂരമിടാൻ ശ്രീലങ്ക അനുമതി നിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിന്​ എത്തിയ സമയത്താണ്​ ശ്രീലങ്കയുടെ നടപടി. മേയ്​[…]

Read more

ഐടി + ഐടി = ഐടി; നാളത്തെ ഇന്ത്യയ്ക്കുള്ള മന്ത്രവുമായി പ്രധാനമന്ത്രി മോദി.

രണ്ട് ഐടികൾ സമം മറ്റൊരു ഐടി. അസാധാരണമായ ഈ സമവാക്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്. സുപ്രീം കോടതി പേപ്പർ രഹിതമാക്കുന്ന പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ ഫയലിങ് സംവിധാനം[…]

Read more