പെട്രോളിനും ഡീസലിനും ഇന്നുമുതൽ ദിവസേന വില മാറും

ന്യൂ​ഡ​ൽ​ഹി:പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ദി​വ​സേ​ന പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന പൊ​തു​മേ​ഖ​ല എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ സം​വി​ധാ​നം വെ​ള്ളി​യാ​ഴ്​​ച നി​ല​വി​ൽ​വ​രും. രാ​ജ്യ​​ത്തൊ​ട്ടാ​കെ ദി​വ​സ​വും രാ​വി​ലെ ആ​റി​നാ​ണ്​ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല തീ​രു​മാ​നി​ക്കു​ക. അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലു​ണ്ടാ​കു​ന്ന[…]

Read more

പെട്രോൾ പമ്പുകൾ 24 മുതൽ അടച്ചിടും.

കൊച്ചി: പെട്രോൾ, ഡീസൽ വില പ്രതിദിനം നിശ്ചയിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം പിൻവലിക്കുക, വിലനിർണയം സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇൗമാസം 24 മുതൽ അനിശ്ചിതകാല സമരം[…]

Read more

നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീംകോടതി.

ന്യൂഡൽഹി: നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി സി.ബി.എസ്.ഇക്ക് നിർദേശം നൽകി. ഫലം പത്ത് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കണം. ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ മദ്രാസ് ഹൈകോടതി വിധി റദ്ദാക്കിയാണ്[…]

Read more

മേധാപട്​കറും യോഗേന്ദ്ര യാദവും അറസ്​റ്റിൽ.

ഭോപാൽ: കർഷക പ്രക്ഷോഭ​ത്തെ അനുകൂലിച്ചെത്തിയ സാമൂഹിക പ്രവർത്തക മേധാപട്​കർ, സ്വരാജ്​ ഇന്ത്യ നേതാവ്​ യോഗേന്ദ്ര യാദവ്​, സ്വാമി അഗ്​നിവേശ്​ എന്നിവരെ മധ്യപ്രദേശ്​ പൊലീസ്​ അറസ്​റ്റു ചെയ്​തു. മന്ത്​സൗറിൽ[…]

Read more

ജയലളിതയെ കൊല്ലാന്‍ സഹോദരന്‍ ദീപക് ഗൂഢാലോചന നടത്തിയെന്ന് ദീപ.

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയില്‍ പ്രവേശിക്കാനുള്ള മരുമകള്‍ ദീപയുടെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പോയസ് ഗാര്‍ഡനില്‍ നാടകീയ രംഗങ്ങള്‍. സഹോദരന്‍ ദീപക് ക്ഷണിച്ചിട്ടാണ് താന്‍[…]

Read more

പശു ദൈവത്തിനും അമ്മക്കും പകരമെന്ന്​ ഹൈദരാബാദ്​​ ഹൈകോടതി.

ഹൈദരാബാദ്​: രാജസ്ഥാൻ ഹൈകോടതി ജഡ്​ജിക്ക്​  പിന്നാലെ പശു വിഷയത്തിൽ വിവാദ അഭിപ്രായവുമായി ഹൈദരബാദ്​ ഹൈകോടതി ജഡ്​ജിയും. പശുവിനെ അമ്മക്കും ദൈവത്തിനും പകരമായി പരിഗണക്കാമെന്നാണ്​ ഹൈദരാബാദ്​ ഹൈകോടതിയിലെ ജഡ്​ജി[…]

Read more

കേന്ദ്രമന്ത്രി ജെയ്റ്റ്ലിയും മാധ്യമപ്രവർത്തകരും തമ്മിലുള്ള രഹസ്യസംഭാഷണം പുറത്ത്.

ന്യൂഡൽഹി: ഇന്ത്യയിലെ രണ്ട് മുതിർന്ന  മാധ്യമപ്രവർത്തകരും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും തമ്മിലുള്ള രഹസ്യസംഭാഷണം പുറത്തായി. വാട്സ് ആപിലൂടെ ഇവർ നടത്തിയ സംഭാഷണം അബദ്ധത്തിൽ മറ്റൊരു ഗ്രൂപിലേക്ക് മാറി[…]

Read more

ഭോപ്പാലിൽ കർഷക പ്രക്ഷോഭത്തിന് നേരെ വെടിവെപ്പ്; രണ്ട് മരണം

ഭോപ്പാൽ: മധ്യപ്രദേശില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് കര്‍ഷകര്‍ മരിച്ചു. നാലുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ഭക്ഷ്യധാന്യങ്ങളുടേയും പച്ചക്കറികളുടെയും[…]

Read more

ജി എസ് എല്‍ വി മാര്‍ക്ക് 3 വിക്ഷേപിച്ചു.

ചെന്നൈ: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) വികസിപ്പിച്ച ഏറ്റവും ശക്തിയേറിയ ഉപഗ്രഹവിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക മൂന്ന് വിക്ഷേപിച്ചു. വൈകുന്നേരം 5.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ്[…]

Read more

എന്‍ഡിടിവി ചെയര്‍മാന്‍ പ്രണോയ് റോയിയുടെ വസതിയില്‍ സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: എന്‍ഡിടിവി സഹസ്ഥാപകനും എക്‌സിക്യുട്ടീവ് ചെയര്‍പേഴ്‌സണുമായ പ്രണോയ് റോയിയുടെ വസതിയില്‍ സിബിഐ റെയ്ഡ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് തുടങ്ങിയത്. ഐസിഐസിഐ[…]

Read more