പാസ്പോർട്ട് അപേക്ഷയുടെ ഫീസ് കുറച്ചു

ന്യൂഡൽഹി: എട്ട് വയസ്സിൽ താഴെയുള്ളവരുടേയും 60 വയസ്സിന് മുകളിലുള്ളവരുടേയും പാസ്പോർട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പുതുതായി നൽകുന്ന പാസ്പോർട്ടുകളിൽ ഹിന്ദി, ഇംഗ്ളിഷ് എന്നീ[…]

Read more

ശ്രീനഗറിൽ പൊലീസ് ഓഫിസറെ ജനക്കൂട്ടം തല്ലിക്കൊന്നു

ശ്രീനഗർ: ജമ്മു കശ്മീരിൽ പൊലീസ് ഓഫിസറെ ജനക്കൂട്ടം തല്ലിക്കൊന്നു. ജാമിയ മസ്ജിദ് പള്ളിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ആള്‍ക്കൂട്ടം നഗ്നനാക്കി മര്‍ദിച്ചു കൊലപ്പെടുത്തിയത്. ഡെപ്യൂട്ടി സൂപ്രണ്ട്[…]

Read more

31 ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളു​​മാ​​യി പി.​​എ​​സ്.​​എ​​ൽ.​​വി സി-38 വി​​ക്ഷേ​​പിച്ചു

ബം​​ഗ​​ളൂ​​രു: വി​​ദേ​​ശ​​ രാ​​ജ്യ​​ങ്ങ​​ളു​​ടെ ഉ​​ൾ​​പ്പെ​​ടെ 31 ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളു​​മാ​​യി പി.​​എ​​സ്.​​എ​​ൽ.​​വി സി-38 ​​വി​​ക്ഷേ​​പിച്ചു. ശ്രീ​​ഹ​​രി​​ക്കോ​​ട്ട​​യി​​ലെ സ​​തീ​​ഷ് ധ​​വാ​​ൻ സ്പേ​​സ് കേ​​ന്ദ്ര​​ത്തി​​ൽ​​ നി​​ന്ന് രാ​​വി​​ലെ 9.20നാ​​യിരുന്നു വി​​ക്ഷേ​​പ​​ണം. ഭൗ​​മ ​​നി​​രീ​​ക്ഷ​​ണ​​ത്തി​​നു​​ള്ള[…]

Read more

മീര കുമാർ പ്ര​തി​പ​ക്ഷത്തിന്‍റെ രാ​ഷ്​​ട്ര​പ​തി സ്​​ഥാ​നാ​ർ​ഥി.

ന്യൂഡൽഹി: രാ​ഷ്​​ട്ര​പ​തി തെരഞ്ഞെടുപ്പിലെ പൊ​തു​ സ്​​ഥാ​നാ​ർ​ഥിയായി ലോക്സഭാ മുൻ സ്പീക്കർ മീര കുമാറിനെ പ്ര​തി​പ​ക്ഷ ക​ക്ഷിക​ൾ പ്രഖ്യാപിച്ചു. ഡൽഹിയിലെ പാർലമെന്‍റ് ഹൗസിൽ ചേർന്ന പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളുടെ യോഗത്തിലാണ്[…]

Read more

വിമാനത്താവളത്തിനെതിരെ മഹാരാഷ്​ട്രയിൽ കർഷക പ്രക്ഷോഭം അക്രമാസക്​തമായി.

മുംബൈ: അന്താരാഷ്​ട്ര വിമാനത്താവളം നിർമിക്കുന്നതിനെതിരെ മും​ൈബയിൽ കർഷകർ നടത്തിയ പ്രതിഷേധം അക്രമാസക്​തമായി. മും​െബെയുടെ പ്രാന്ത പ്രദേശത്ത്​ കൃഷി ഭൂമി ഏ​െറ്റടുത്ത്​ നിർമിക്കുന്ന അന്താരാഷ്​ട്ര വിമാനത്താവളത്തിനെതിരെയാണ്​​ പ്രക്ഷോഭം​. ​ഗതാഗതം[…]

Read more

കോവിന്ദിന്​ നിതീഷ്​ കുമാറിന്‍റെ പിന്തുണ

പാട്​ന: എൻ.ഡി.എയുടെ രാഷ്​ട്രപതി സ്​ഥാനാർഥിക്ക്​ പിന്തുണ പ്രഖ്യാപിച്ച്​ ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാർ. പാർട്ടി യോഗം വിളിച്ച്​ അദ്ദേഹം ഇക്കാര്യം ഒൗദ്യോഗമായി അറിയിക്കും. രാം നാഥ്​ കോവിന്ദിനെ[…]

Read more

ജസ്​റ്റിസ് കർണൻ കോയമ്പത്തൂരിൽ അറസ്റ്റിൽ.

കോയമ്പത്തൂർ: കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി ആറുമാസം തടവ്​ ശിക്ഷ വിധിച്ച റിട്ട. ജസ്​റ്റിസ് സി.എസ്​​ കർണൻ അറസ്​റ്റിലായതായി സൂചന. ബംഗാൾ സി.​െഎ.ഡി  വിഭാഗവും ചെന്നൈ പൊലീസും ചേർന്ന്​​[…]

Read more

ആംബുലൻസിന്​ വഴിയൊരുക്കാൻ രാഷ്​ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞു

ബംഗളൂരു: ആംബുലൻസിന്​ വഴിയൊരുക്കുന്നതിന്​​ ​രാഷ്​ട്രപതിയുടെ വാഹനവ്യൂഹത്തെ തടഞ്ഞ ട്രാഫിക്​ പൊലീസുകാരന്​ മേലുദ്യോഗസ്ഥരുടെ അഭിനന്ദനപ്രവാഹം. ശനിയാഴ്​ച ബംഗളൂരുവിലെ ട്രിനിറ്റി സർക്കിളിൽ ജോലി ചെയ്​ത പൊലീസ്​ സബ്​ ഇൻസ്​പെക്​ടർ എം.എൽ[…]

Read more

രാംനാഥ്​ കോവിന്ദ്​ എൻ.ഡി.എ രാഷ്​ട്രപതി സ്​ഥാനാർഥി.

ന്യൂഡൽഹി: ബീഹാർ ഗവർണറും ദലിത്​ നേതാവുമായ രാംനാഥ്​ കോവിന്ദ്​ എൻ.ഡി.എയു​െട രാഷ്​ട്രപതി സ്​ഥാനാർഥി. ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷാ വാർത്താ സമ്മേളനത്തിലാണ്​ സ്​ഥാനാർഥിയെ തീരുമാനിച്ച വിവരം പ്രഖ്യാപിച്ചത്​.[…]

Read more

ബാങ്ക്​ അക്കൗണ്ടുകൾക്ക്​ ആധാർ നിർബന്ധം.

ന്യൂഡൽഹി: ബാങ്ക്​ അക്കൗണ്ടുകൾ ആരംഭിക്കാൻ ആധാർ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഡിസംബർ 31ന്​ മുമ്പ്​ നിലവിലുള്ള അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. ഇത്​ ചെയ്യാത്ത പക്ഷം അക്കൗണ്ടുകൾ റദ്ദാക്കാനും[…]

Read more