യെമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം (ഫാ. തോമസ്) ഉഴുന്നാലിനെ മോചിപ്പിച്ചു

ദുബായ്: യെമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം (ഫാ. തോമസ്) ഉഴുന്നാലിനെ മോചിപ്പിച്ചു. ഒമാന്‍ സര്‍ക്കാരിന്റെ സഹായത്തോടെയാണ് മോചനം സാധ്യമായത്.ഒമാൻ സമയം ചൊവ്വാഴ്ച പുലർച്ചെയാണ് ഫാ.[…]

Read more

കരസേന ഉടച്ചുവാര്‍ക്കുന്നു; 57,000 ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി കരസേനയില്‍ വ്യാപകമായ അഴിച്ചുപണിവരുന്നു. ഓഫീസര്‍മാരടക്കം 57,000 സൈനികരെ പുനര്‍വിന്യസിക്കും. ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സൈന്യത്തിന്റെ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്തുന്നതിനായി നിര്‍ദേശങ്ങള്‍[…]

Read more

ഗുര്‍മീത് റാം റഹീം സിംഗിന് പ്രത്യേക സി.ബി.ഐ കോടതി വര്‍ഷം 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

റോഹ്തക്: രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന വിധി ഒടുവിലെത്തി. ശിഷ്യരായ സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് പ്രത്യേക സി.ബി.ഐ കോടതി വര്‍ഷം 10[…]

Read more

മുത്തലാഖ് നിരോധിച്ചു, ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുത്തലാഖിന് രാജ്യത്ത് നിരോധനം. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ അഞ്ച് ജസ്റ്റിസുമാരില്‍ മൂന്ന് പേര്‍ മുത്തലാഖിന് വിരുദ്ധമായ നിലപാട് എടുത്തപ്പോള്‍ ചീഫ് ജസ്റ്റിസ് അടക്കം രണ്ടു[…]

Read more

മുത്തലാഖ് കേസില്‍ സുപ്രീം കോടതി വിധി നാളെ

ന്യൂഡല്‍ഹി: ഇസ്ലാം വ്യക്തി നിയമത്തിലുള്‍പ്പെട്ട മുത്തലാഖിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച കേസില്‍ നാളെ സുപ്രീം കോടതി വിധി പറയും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍[…]

Read more

‘പത്മ പുരസ്‌കാരങ്ങള്‍ക്ക് അർഹരായവരെ ജനങ്ങള്‍ക്ക് നിര്‍ദേശിക്കാം’

ന്യൂഡല്‍ഹി: പത്മ അവാര്‍ഡുകള്‍ക്ക് ഇനി മുതല്‍ പൊതുജനങ്ങളില്‍ നിന്നുള്ള ശുപാര്‍ശകള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. നിലവില്‍ ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മാത്രമാണ് പത്മ അവാര്‍ഡുകള്‍ക്ക്[…]

Read more

മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി: ബിഎസ്പി നേതാവ് മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു. ഗോസംരക്ഷണത്തിന്റെ പേരില്‍ ദളിതര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് അവരുടെ രാജി. ദളിത് വിഷയം ഉന്നയിക്കാന്‍ അനുവദിക്കാത്തതില്‍[…]

Read more

രാജ്യം ജി.എസ്​.ടിയിലേക്ക്

ന്യൂ​ഡ​ൽ​ഹി: ​ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​റ്റ​ നി​കു​തി​യെ​ന്ന ആ​ശ​യ​വു​മാ​യി ച​ര​ക്കു സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) സ​​മ്പ്ര​ദാ​യം വെ​ള്ളി​യാ​ഴ്​​ച അ​ർ​ധ​രാ​ത്രി മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്നു. കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ ഇൗ​ടാ​ക്കി​വ​രു​ന്ന പ​രോ​ക്ഷ[…]

Read more

മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടത്: പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: രാജ്യത്ത് പശുവിൻറെ പേരിൽ നടക്കുന്ന കൊലപാതങ്ങളിൽ ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞു.പശുക്കളെ സംരക്ഷിക്കാൻവേണ്ടി ജനങ്ങളെ കൊല്ലുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് മോദി വ്യക്തമാക്കി. അഹമ്മദാബാദിൽ സബർമതി[…]

Read more

മോദി അമേരിക്കയിലെത്തി

വാഷിങ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി അമേരിക്കയിലെത്തി. പോർച്ചുഗലിൽ നിന്ന് വാഷിങ്ടൻ ഡി.സിയിലെ ജോയിന്റ് ബേസ് ആൻഡ്രൂസിലാണ് മോദി വിമാനമിറങ്ങിയത്. ഊഷ്മളമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക്[…]

Read more