നടിയെ ആക്രമിച്ച കേസിൽ വഴിത്തിരിവ്.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സാധ്യത. കൊച്ചിയിൽ ആക്രമണത്തിനിരയായ നടിയുടെ മൊഴിയെടുത്തു. എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച ആലുവ പൊലീസ് ക്ലബിൽ വെച്ച് നടിയുടെ[…]

Read more

ഡോക്യുമെന്‍ററികള്‍ക്ക് കേന്ദ്ര വിലക്ക്

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ഡോക്യുമെന്‍ററി, ഹൃസ്വ ചിത്രമേളയിൽ പ്രദര്‍ശിപ്പിക്കാൻ തെരഞ്ഞെടുത്ത മൂന്നു ഡോക്യുമെന്‍ററികൾക്ക് കേന്ദ്ര സർക്കാറിന്‍റെ വിലക്ക്. രോഹിത് വെമുല, ജെ.എൻ.യു, കശ്മീര്‍ എന്നീ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന[…]

Read more

മലയാള സിനിമയ്ക്ക് ഇരട്ടനികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ച​ര​ക്കു​സേ​വ​ന​നി​കു​തി (ജി.​എ​സ്.​ടി) ഏ​ർ​പ്പെ​ടു​ത്തു​ന്ന​തോ​ടെ മ​ല​യാ​ള സി​നി​മ​ക്ക് ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ്​ ഐ​സ​ക് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി. ഇ​ര​ട്ട​നി​കു​തി[…]

Read more

ഷാരൂഖ് ഖാന്‍ വിമാനപകടത്തില്‍ മരിച്ചെന്ന് വിദേശ മാധ്യമം; ഞെട്ടിത്തരിച്ച് ആരാധകരും ബോളിവുഡും

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ വിമാന അപകടത്തില്‍ മരിച്ചതായി വാര്‍ത്ത. യൂറോപ്യന്‍ ന്യൂസ് നെറ്റ്‌വര്‍ക്കായ ഇ.ഐ പെയ്‌സ് ടിവിയാണ് വ്യാജവാര്‍ത്ത പുറത്തുവിട്ടത്. ഷാരൂഖ് സഞ്ചരിച്ചിരുന്ന[…]

Read more

മകള്‍ക്ക് സമ്മാനവുമായി നിവിന്‍ പോളി.

കൊച്ചി: രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന്റെ ആഹ്ളാദത്തിലാണ് മലയാളികളുടെ യുവതാരം നിവിന്‍ പോളി.മകള്‍ ജനിച്ച വിവരം ആരാധകരുമായി പങ്കുവച്ചതും നിവൻ തന്നെ. .ഈ മാസം 25ാം തിയ്യതിയാണ് കുഞ്ഞ്[…]

Read more

കശാപ്പ്​ നിരോധനം: അനുകൂലിച്ചു ജോയ് മാത്യൂ

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കന്നാലി നിയമം കൊണ്ടുള്ള പ്രയോജനങ്ങൾ കന്നാലി ദൈവമാണൊ എന്നൊക്കെ ചോദിച്ചാൽ അതിനെങ്ങിനെ ഉത്തരം പറയും? ചിലർ പാമ്പിനെ, മറ്റുചിലർ കുരങ്ങിനെ, വേറെ[…]

Read more

ജെ.​സി. ഡാ​നി​യേ​ൽ പു​ര​സ്കാ​രം സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്.

തി​രു​വ​ന​ന്ത​പു​രം: 2016 ലെ ​ജെ.​സി. ഡാ​നി​യേ​ൽ പു​ര​സ്കാ​രം പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്. മ​ല​യാ​ള സി​നി​മക്ക് ന​ൽ​കി​യ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ൽ​പ​വും[…]

Read more