പാൻകാർഡിനും​ ആദായ നികുതി റി​േട്ടണിനും ആധാർ നിർബന്ധമല്ല

ന്യൂഡൽഹി: ആദായ നികുതി റി​േട്ടണിനും പാൻകാർഡിനും ​ ആധാർ കാർഡ്​ നിർബന്ധമല്ല. ആധാർകാർഡ്​ ഉള്ളവർക്കേ റി​േട്ടൺ സമർപ്പിക്കാൻ സാധിക്കു എന്ന കേന്ദ്രസർക്കാർ തീരുമാനത്തിൽ സുപ്രീംകോടതി ഇളവ്​ വരുത്തി. കേസിൽ[…]

Read more

കോടീശ്വരനായതറിഞ്ഞ് ഞെട്ടി മിഠായി കച്ചവടക്കാരന്‍; അക്കൗണ്ടില്‍ 18 കോടി

വിജയവാഡ: വിജയവാഡയില്‍ ചോക്ലേറ്റ് വ്യാപാരിയുടെ ബാങ്ക് നിക്ഷേപം 18 കോടി! കിഷോര്‍ ലാല്‍(30) എന്നയാളുടെ ബ്രാഹ്മിണ്‍ സ്ട്രീറ്റിലെ ശ്രീരേണുകാത്മ മള്‍ടിസ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി[…]

Read more

സ്വർണം, ഡയമണ്ട്, ബിസ്കറ്റ്, പായ്ക്ക് ചെയ്ത ഭക്ഷ്യസാധനങ്ങൾ നികുതി കുറയും

ന്യൂ​ഡ​ൽ​ഹി: ച​ര​ക്കുസേ​വ​ന​നി​കു​തി (ജി​എ​സ്ടി) ജൂ​ലൈ ഒ​ന്നി​ന് ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​നം ജി​എ​സ്ടി കൗ​ൺ​സി​ൽ ആ​വ​ർ​ത്തി​ച്ചു. നി​കു​തി നി​യ​മ​ങ്ങ​ളു​ടെ ച​ട്ട​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു. സി​ഗ​ര​റ്റ് ഒ​ഴി​കെയു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും നി​കു​തി​കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി.[…]

Read more

കോടതിയിൽ ഹാജരാക്കിയ അസാധു നോട്ടുകൾ മാറ്റിയെടുക്കാമെന്ന്​ കേന്ദ്രം

കൊ​ച്ചി: വി​വി​ധ കേ​സു​ക​ളു​ടെ ഭാ​ഗ​മാ​യി 2016 ഡി​സം​ബ​ർ 30 വ​രെ അ​ന്വേ​ഷ​ണ സം​ഘം പി​ടി​ച്ചെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​സാ​ധു നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കാ​നാ​വു​മെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ. റി​സ​ർ​വ് ബാ​ങ്ക്​[…]

Read more

ശ്രീലങ്കയിൽ ലുലു ഭക്ഷ്യസംസ്​കരണ, കയറ്റുമതി യൂണിറ്റ് തുറന്നു

മനാമ: മിഡിൽ ഇൗസ്​റ്റിലെ പ്രമുഖ റീ​െട്ടയ്​ൽ, ഹൈപർ മാർക്കറ്റ്​ ശൃംഘലയായ ‘ലുലു’ ഗ്രൂപ്പ്​ ​ശ്രീലങ്കയിൽ പുതിയ ഭക്ഷ്യസംസ്​കരണ, കയറ്റുമതി യൂണിറ്റ് തുടങ്ങി. ലോകോത്തര നിലവാരം പുലർത്തുന്ന ഇൗ[…]

Read more

കൊ​ച്ചി മെ​ട്രോ സ​​ര്‍വീ​​സ് ട്ര​​യ​​ലി​​നു തു​​ട​​ക്ക​​മാ​​യി

കൊ​​ച്ചി: സ​​മ​​യ​​പ്പ​​ട്ടി​​ക ത​​യാ​​റാ​​ക്കി​​യു​​ള്ള കൊ​​ച്ചി മെ​​ട്രോ​​യു​​ടെ സ​​ര്‍വീ​​സ് ട്ര​​യ​​ലി​​നു തു​​ട​​ക്ക​​മാ​​യി. ആ​​ലു​​വ മു​​ത​​ല്‍ പാ​​ലാ​​രി​​വ​​ട്ടം വ​​രെ​​യു​​ള്ള ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ലു​​ള്ള 13 കി​​ലോ​​മീ​​റ്റ​​റി​​ൽ സ​​മ​​യ​​ക്ര​​മം പാ​​ലി​​ച്ചു നാ​​ലു ട്രെ​​യി​​നു​​ക​​ള്‍ ഇ​​ന്ന​​ലെ[…]

Read more

എസ്​.ബി.​ഐ വിവാദ ഉത്തരവ്​ പിൻവലിച്ചു

ന്യൂഡൽഹി: എ.ടി.എം ഇടപാടുകൾക്ക്​ സർവീസ്​ ചാർജ് ഈ‌ടാക്കാനുള്ള  തീരുമാനം എസ്.ബി.ഐ പിൻവലിച്ചു. പ്രതിമാസം നാല്​ എ.ടി.എം ഇടപാടുകൾക്ക്​ ശേഷമാവും സർവീസ്​ ചാർജ്​ ഇൗടാക്കുക എന്നാണ്​ എസ്​.ബി.ഐ നൽകുന്ന വിശദീകരണം.[…]

Read more