ഇന്ത്യയുമായി ചർച്ചക്കില്ലെന്ന് ചൈന, ജി20ക്കിടെ കൂടിക്കാഴ്ചയില്ല

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിങ്പിങ്ങും തമ്മിൽ കൂടിക്കാഴ്ചയുണ്ടാകില്ല. സാഹചര്യം അനുയോജ്യമല്ല എന്നാണ് അതേക്കുറിച്ച് ചൈന പ്രതികരിച്ചത്. ജൂലൈ 7,8[…]

Read more

ദേവീകുളം സബ്കലക്ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി

തിരുവനന്തപുരം: മൂന്നാർ ദേവികുളം സബ്​കലക്​ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി. എം​പ്ളോ​യ്​മ​െൻറ്​ ഡയറക്​ടറായാണ്​ പുതിയ നിയമനം. മാനന്തവാടി സബ്കലക്ടറെ ദേവീകുളം സബ്കലക്ടറായി നിയമിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ്[…]

Read more

നടിയെ ആക്രമിച്ച കേസ്: നടൻ ധർമ്മജന്‍റെ മൊഴിയെടുത്തു

ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ധർമജൻ ബോൾഗാട്ടിയുടെ മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയാണ് അന്വേഷണ ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്തത്. ഉച്ചക്ക് രണ്ടര[…]

Read more

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോദി ഇ​സ്രാ​യേ​ലിൽ

ന്യൂഡൽഹി: മൂ​ന്നു ദി​വ​സ​ത്തെ ഒൗദ്യോഗിക സ​ന്ദ​ർ​ശ​നത്തിനായി ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി​ ന​രേ​ന്ദ്ര മോ​ദി ഇ​സ്രാ​യേ​ലിലെത്തി. ടെൽഅവീവ് വിമാനത്താവളത്തിൽ വിമാനമിറങ്ങിയ മോദിയെ ഇ​സ്രാ​യേൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹുവും മന്ത്രിമാരും ചേർന്നു[…]

Read more

ദിലീപിനും നാദിർഷക്കുമൊപ്പം കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലില്‍ ദിലീപും നാദിര്‍ഷായും നല്‍കിയ മൊഴികളില്‍ വൈരുധ്യം. ദി​ലീ​പ്, നാ​ദി​ർ​ഷ എ​ന്നി​വ​ർ​ക്കൊ​പ്പം കാ​വ്യ മാ​ധ​വ​ന്‍റെ അ​മ്മ​യേ​യും പൊലീസ് ചോ​ദ്യം ചെ​യ്യും.[…]

Read more

നടിക്കെതിരായ അതിക്രമം: കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പരിശോധന.

കാക്കനാട് (കൊച്ചി) : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാവേലിപുരത്തെ വ്യാപാര സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തി. ഇന്നലെ രാവിലെ 11നു തുടങ്ങിയ പരിശോധന ഉച്ചയ്ക്കു[…]

Read more

ജി.എസ്​.ടി സംസ്ഥാനത്തിന്​ ഗുണം ചെയ്യുമെന്ന്​ തോമസ്​ ​െഎസക്​

കൊച്ചി: ജി.എസ്​.ടി സംസ്ഥാനത്ത്​ ഗുണം ചെയ്യുമെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​. കലൂർ ജവഹർലാൽ നെഹ്​റു സ്​റ്റേഡിയത്തിൽ ജി.എസ്​.ടിയുടെ സംസ്ഥാനതല ഉദ്​ഘാടന ചടങ്ങിൽ പ​െങ്കടുത്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം​. അതേ[…]

Read more

രാജ്യം ജി.എസ്​.ടിയിലേക്ക്

ന്യൂ​ഡ​ൽ​ഹി: ​ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​റ്റ​ നി​കു​തി​യെ​ന്ന ആ​ശ​യ​വു​മാ​യി ച​ര​ക്കു സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) സ​​മ്പ്ര​ദാ​യം വെ​ള്ളി​യാ​ഴ്​​ച അ​ർ​ധ​രാ​ത്രി മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്നു. കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ ഇൗ​ടാ​ക്കി​വ​രു​ന്ന പ​രോ​ക്ഷ[…]

Read more

മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടത്: പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: രാജ്യത്ത് പശുവിൻറെ പേരിൽ നടക്കുന്ന കൊലപാതങ്ങളിൽ ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞു.പശുക്കളെ സംരക്ഷിക്കാൻവേണ്ടി ജനങ്ങളെ കൊല്ലുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് മോദി വ്യക്തമാക്കി. അഹമ്മദാബാദിൽ സബർമതി[…]

Read more

ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്​തുവിട്ടു

കൊച്ചി/ആലുവ: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തി​​​​​െൻറ പശ്ചാത്തലത്തിൽ നടൻ ദിലീപ്​, സംവിധായകൻ നാദിർഷ, ദിലീപി​​​​​െൻറ മാനേജർ അപ്പുണ്ണി എന്നിവരെ ​പൊലീസ്​ ചോദ്യം ചെയ്​തു. ആലുവ പൊലീസ്​ ക്ലബിൽ ബുധനാഴ്​ച[…]

Read more