‘മകന്‍ നിരപരാധി’: മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മയുടെ കത്ത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച് കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു.തന്റെ മകനെ കുടുക്കിയതാണെന്നും നിരപരാധിയായ മകനെ രക്ഷിക്കാന്‍ നടപടി വേണമെന്നും കത്തില്‍ ദിലീപിന്റെ അമ്മ[…]

Read more

മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം: പ്രധാന അധ്യാപകനെതിരെ കേസെടുക്കും

പാലക്കാട്: ജില്ലാഭരണകൂടത്തിന്റെ വിലക്ക് മറി കടന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപകനെതിരെ നടപടിയുണ്ടാകും. അധ്യാപകനെതിരെയുള്ള[…]

Read more

ബി.സി.സി.ഐയുടെ വിലക്ക് കോടതി റദ്ദാക്കി

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ക്രീസിലേക്ക് തിരിച്ചെത്തുന്നു. ശ്രീശാന്തിനെതിരെ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി. ഒത്തുകളി ആരോപണത്തിലാണ് ബി.സി.സി.ഐ[…]

Read more

നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ഭയ കേസിനെക്കാള്‍ ഗൗരവതരമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് ന്യൂഡല്‍ഹിയിലെ നിര്‍ഭയ കേസിനെക്കാള്‍ ഗൗരവതരമെന്ന് പ്രോസിക്യൂഷന്‍. നിര്‍ഭയ സംഭവത്തിലേതിനെക്കാള്‍ പ്രഹരശേഷിയുള്ള തെളിവുകള്‍ ഈ കേസിലുണ്ട്. കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ[…]

Read more

മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി: ബിഎസ്പി നേതാവ് മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു. ഗോസംരക്ഷണത്തിന്റെ പേരില്‍ ദളിതര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് അവരുടെ രാജി. ദളിത് വിഷയം ഉന്നയിക്കാന്‍ അനുവദിക്കാത്തതില്‍[…]

Read more

ഡി സിനിമാസ്: കൈയേറ്റം അന്വേഷിക്കല്‍ സങ്കീര്‍ണമെന്ന് റിപ്പോര്‍ട്ട്

തൃശ്ശൂര്‍: ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കൈയേറിയത് സംബന്ധിച്ച് അന്വേഷണം സങ്കീര്‍ണമാണെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പുറമ്പോക്ക് ഭൂമിക്ക് ജന്മാവകാശം[…]

Read more

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച കാലത്ത് മുതല്‍ ദിലീപ് പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. കാലത്ത് പോലീസ് ദിലീപിനെ വിളിച്ചുവരുത്തുകയായിരുന്നു.രഹസ്യ കേന്ദ്രത്തിൽ വച്ചായിരുന്നു[…]

Read more

ബി നിലവറ തുറക്കല്‍: അമിക്കസ്‌ക്യൂറി കേരളത്തിലെത്തും

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍ രാജകുടുംബവുമായി അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനായി അമിക്കസ്‌ക്യൂറി കേരളത്തിലെത്തും. രാജകുടുംബവുമായി ചര്‍ച്ചചെയ്യുന്നതിനും തന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ടാക്കുന്നതിനുമായിരിക്കും ഗോപാല്‍ സുബ്രഹ്മണ്യം തിരുവനന്തപുരത്തെത്തുക.[…]

Read more

ദോക്‌ലാമില്‍ ടെന്റുകെട്ടി നിലയുറപ്പിച്ച് ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം ദോക്ലാം വിട്ട് പോവണമെന്ന ചൈനീസ് നിര്‍ദേശത്തെ തള്ളി ഇന്ത്യ. സ്ഥലത്ത് ടെന്റടിച്ച് ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചു. ദീര്‍ഘനാളത്തേക്ക് ഇവിടെ തങ്ങുന്നതിനായി സാധന സാമഗ്രികളും[…]

Read more

ജി20ക്കിടെ മോദി–ഷീ ജിങ്​പിങ്ങ്​ അനൗപചാരിക കൂടിക്കാഴ്​ച

ഹാംബർഗ് (ജർമനി) : ജി 20 ഉച്ചകോടിക്കായി ജർമനിയിലെ ഹാംബർഗിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ സംഘർഷത്തിന്റെ[…]

Read more