കൊല്ലം മുഖത്തല സെൻറ് ജൂഡ് സെൻട്രൽ സ്കൂളിന് സിബിഎസ് ഇ പരീക്ഷയിൽ മികച്ച വിജയം

കൊല്ലം: മുഖത്തല സെൻറ് ജൂഡ് സെൻട്രൽ സ്കൂളിന് സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം .പരീക്ഷ എഴുതിയ 80 പേരിൽ 46 പേർ  എല്ലാ വിഷയങ്ങൾക്കും  എ വൺ നേടി.

 

Leave a Reply

Your email address will not be published. Required fields are marked *