വോയിസ് ഓഫ് കേരള ഏർപ്പെടുത്തിയ ‘ജി.സി.സി ഹാപ്പിനസ്​ ആൻറ്​ പീസ് അവാർഡ് ഷാർജ ഇലക്​​്ട്രിസിറ്റി ആൻറ്​ വാട്ടർ അതോറിറ്റി ചെയർമാൻ ഡോ. റാഷിദ് അല്ലിമീന്

ദുബൈ: വോയിസ് ഓഫ് കേരള  ഏർപ്പെടുത്തിയ ‘ജി.സി.സി ഹാപ്പിനസ്​ ആൻഡ്​​ പീസ്  അവാർഡ് ഷാർജ ഇലക്​​്ട്രിസിറ്റി ആൻറ്​ വാട്ടർ അതോറിറ്റി ചെയർമാൻ ഡോ. റാഷിദ് അല്ലിമീന് സമ്മാനിച്ചു.

ഡോ റാഷിദ് അല്ലിം നടത്തിവരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക ഇടപെടലുകൾക്കുമുള്ള അംഗീകാരമായാണ് ഈ പുരസ്കാരം.  ഷാർജ എക്സ്പോ സ​െൻററിൽ നടന്ന പരിപാടിയിൽ സി.ഇ.ഒ അൻവർ ഹുസൈൻ അവാർഡ് പ്രഖ്യാപനം നടത്തി. വി.പി ഗ്രൂപ് ചെയർമാൻ അബു അബ്ദുല്ല അവാർഡ് സമ്മാനിച്ചു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം വിദേശകാര്യ വിഭാഗം മേധാവി പി.വി മോഹൻ കുമാർ ഉൾപ്പെടെ പ്രമുഖർ  ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *