അണ്ടർ–17 ലോകകപ്പ്​: കൊച്ചിയുടെ ഒരുക്കത്തിൽ ഫിഫക്ക്​ സംതൃപ്​തി

കൊച്ചി: അണ്ടർ-17 ലോകകപ്പിന്​  മുന്നോടിയായി കൊച്ചിയിലെ വേദികളിൽ നടത്തിയ  തയാറെടുപ്പുകളിൽ ഫിഫക്ക്​ സംതൃപ്​തി. ക്വാർട്ടർ ഫൈനലടക്കം ഒമ്പത്​ മൽസരങ്ങൾ കൊച്ചിയിൽ നടക്കും. എന്നാൽ സുരക്ഷ മുൻനിർത്തി 42,000 കാണികൾക്ക്​ മാത്രമേ പ്രവേശനം നൽകുകയുള്ള എന്നും ഫിഫ സംഘം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *